Thursday, July 23, 2009

യുദ്ധം-10

വേദിയും വേഷവും മാറും

തിരശ്ശീല വീഴാത്ത നാടകം

വിജയത്തിലും പരാജയം ചുവയ്ക്കും

ലക്ഷ്യങള്‍ നേടാത്ത സാഹസം



ബി.ഷിഹാബ്

8 comments:

Anonymous said...

i think u r very obssessed with war and its consequences. nice poem

ഇരുമ്പുഴിയൻ said...

ചെറിയത്.. സുന്ദരം.

വരവൂരാൻ said...

വിജയത്തിലും പരാജയം ചുവയ്ക്കും
ലക്ഷ്യങള്‍ നേടാത്ത സാഹസം

ആശംസകൾ

ഹാരിസ് നെന്മേനി said...

ആ മൂന്നാം വരി ഏറെ നന്നായി
"വിജയത്തിലും വിജയം ചുവക്കും"
ആശംസകള്‍

നിരക്ഷരൻ said...

സത്യം....
വേദനിപ്പിക്കുന്ന സത്യം.

B Shihab said...

അഭിപ്രായങള്‍ പറഞവര്‍ക്കെല്ലാം നന്ദി

Anonymous said...

സംഗതി കൊള്ളാം ചെറിയ വരികളില്‍ വലിയ യുദ്ധങ്ങള്‍ ഒപ്പിച്ചിരിക്കുന്നു. ആശംസകള്‍ എല്ലാപോസ്റ്റും സാവധാനം വായിച്ചു അഭിപ്രായം പറയാം കേട്ടോ....?

B Shihab said...

thanks