Friday, August 28, 2009

കൂനിപ്പൊടി


കൂനിപ്പൊടി
കൊച്ചു മത്സ്യം
അശക്തന്‍, നിരുപദ്രവകാരി.
കൂനിപ്പൊടി കൂട്ടമൊ
നിന്റെ കണക്കും
കപ്പലും മറിച്ചെന്നിരിക്കും.


ബി.ഷിഹാബ്

6 comments:

usha said...

sathyam............ othorumichaal malayum porum!

ഗീത said...

ഐക്യമത്യം മഹാബലം !

ശാന്ത കാവുമ്പായി said...

കുഞ്ഞു കവിത.മനോഹരമായ ആശയം.

Sabu Kottotty said...

വാസ്തവം
കുട്ടിക്കവിതയാണെങ്കിലും വളരെക്കൂടുതല്‍ ചിന്തിപ്പിയ്ക്കുന്നു. വളരെ മനോഹരം അവസാന രണ്ടു വരികള്‍...

ഗിരീഷ്‌ എ എസ്‌ said...
This comment has been removed by the author.
ഗിരീഷ്‌ എ എസ്‌ said...

ഒറ്റക്ക്‌ നില്‍ക്കുമ്പോള്‍
അശക്തരാണ്‌ നാം ല്ലേ...

ആശംസകള്‍...