Saturday, November 1, 2008

"ചെ"



വിധിയില്‍


"ചെ" യില്‍ നിന്നവര്‍


പ്രതീക്ഷിച്ചത് തന്നെ നേടി


അന്ത്യവിധി കഴിഞപ്പോള്‍


തീ പിടിച്ച


ഹനുമാന്റെ വാലു പോലെ


"ചെ"


പോര്‍ മുഖങളില്‍


പടര്‍ന്നു കയറുന്നു.


ബി.ഷിഹാബ്

7 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“ചെ“ ഇന്ന് ക്വട്ടേഷന്‍ സംഘങ്ങളുടെ ബനിയനിലെ ചിത്രമാണ്. ഇവിടത്ത സമ്പന്ന അറബികുമാരന്മാരുടെ ആഡംബര കാറുകളിലും കാണാം മഹാനായ ആ ധീരന്റെ ചിത്രം.

B Shihab said...

വെട്ടിക്കാട്ടെ,
അത് നമ്മുടെയും, 'ചെ' യുടെയും കുഴപ്പമല്ലല്ലോ.
എന്നാല്‍ ലോകം ഇപ്പോള്‍ മാര്‍ക്സിന്റെ പുസ്തകങള്ക്ക് ക്യൂ നില്ക്കുന്നതായി വാര്‍ത്തയുണ്ട്.
നന്ദി.......സസ്നേഹം ഷിഹാബ്

ഗീത said...

ഈ ‘ചെ’ കവിതയ്ക്ക് ഞാന്‍ എന്റേതായ ഒരര്‍ത്ഥം മെനഞ്ഞു.....

B Shihab said...

ഗീത.....
ആ അര്‍ത്ഥം നമ്മളോടും പറയൂ

B Shihab said...

അഭിപ്രായങള്‍ പറഞവര്‍ക്കെല്ലാം നന്ദി

chennya said...

navavathsaraasamsakal

B Shihab said...

chennya, thank u