Malayalam Kavithakal / English poetry
വിധിയില്‍
"ചെ" യില്‍ നിന്നവര്‍
പ്രതീക്ഷിച്ചത് തന്നെ നേടി
അന്ത്യവിധി കഴിഞപ്പോള്‍
തീ പിടിച്ച
ഹനുമാന്റെ വാലു പോലെ
"ചെ"
പോര് മുഖങളില്‍
പടര്‍ന്നു കയറുന്നു.
ബി.ഷിഹാബ്
“ചെ“ ഇന്ന് ക്വട്ടേഷന്‍ സംഘങ്ങളുടെ ബനിയനിലെ ചിത്രമാണ്. ഇവിടത്ത സമ്പന്ന അറബികുമാരന്മാരുടെ ആഡംബര കാറുകളിലും കാണാം മഹാനായ ആ ധീരന്റെ ചിത്രം.
വെട്ടിക്കാട്ടെ,അത് നമ്മുടെയും, 'ചെ' യുടെയും കുഴപ്പമല്ലല്ലോ.എന്നാല്‍ ലോകം ഇപ്പോള്‍ മാര്‍ക്സിന്റെ പുസ്തകങള്ക്ക് ക്യൂ നില്ക്കുന്നതായി വാര്‍ത്തയുണ്ട്. നന്ദി.......സസ്നേഹം ഷിഹാബ്
ഈ ‘ചെ’ കവിതയ്ക്ക് ഞാന്‍ എന്റേതായ ഒരര്‍ത്ഥം മെനഞ്ഞു.....
ഗീത.....ആ അര്‍ത്ഥം നമ്മളോടും പറയൂ
അഭിപ്രായങള്‍ പറഞവര്‍ക്കെല്ലാം നന്ദി
navavathsaraasamsakal
chennya, thank u
Post a Comment
7 comments:
“ചെ“ ഇന്ന് ക്വട്ടേഷന്‍ സംഘങ്ങളുടെ ബനിയനിലെ ചിത്രമാണ്. ഇവിടത്ത സമ്പന്ന അറബികുമാരന്മാരുടെ ആഡംബര കാറുകളിലും കാണാം മഹാനായ ആ ധീരന്റെ ചിത്രം.
വെട്ടിക്കാട്ടെ,
അത് നമ്മുടെയും, 'ചെ' യുടെയും കുഴപ്പമല്ലല്ലോ.
എന്നാല്‍ ലോകം ഇപ്പോള്‍ മാര്‍ക്സിന്റെ പുസ്തകങള്ക്ക് ക്യൂ നില്ക്കുന്നതായി വാര്‍ത്തയുണ്ട്.
നന്ദി.......സസ്നേഹം ഷിഹാബ്
ഈ ‘ചെ’ കവിതയ്ക്ക് ഞാന്‍ എന്റേതായ ഒരര്‍ത്ഥം മെനഞ്ഞു.....
ഗീത.....
ആ അര്‍ത്ഥം നമ്മളോടും പറയൂ
അഭിപ്രായങള്‍ പറഞവര്‍ക്കെല്ലാം നന്ദി
navavathsaraasamsakal
chennya, thank u
Post a Comment