Saturday, October 4, 2008

യുദ്ധം-4


യുദ്ധമൊരു കാണാക്കയമാണ്

അതിലെടുത്തു ചാടുന്നവരും

വീണു പോകുന്നവരും

വീഴ്ത്തപ്പെടുന്നവരുമുണ്ട്‌

മൂന്ന് കൂട്ടര്‍ക്കും

നാശമുറപ്പ്

ബി.ഷിഹാബ്

9 comments:

Anonymous said...

Exactly true,very nice one.

നരിക്കുന്നൻ said...

ഈ നാശത്തിലേക്കിനിയും ലോകം വീണുപോകാതിരിക്കട്ടേ.

ഗീത said...

വളരെ സത്യം.
യുദ്ധം ചെയ്തു വിജയിച്ചു പലതും പിടിച്ചടക്കാം എന്നത് ഒരു പാഴ് മോഹമാണെന്ന് മനുഷ്യകുലം എന്നിനി മനസ്സിലാക്കുമോ?

B Shihab said...

usha,narikunnu,and little cat thank u all

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അറിയാതെ വീഴ്ത്തപ്പെടുന്നവരുടെ കാര്യമോ?

Lathika subhash said...

ചെറിയ
കവിത
നന്നായി.
ആശംസകള്‍!

JEEVS said...
This comment has been removed by the author.
JEEVS said...

YuDhhamennum Oru

Midhyayanu!!

Sathyathilathoru Asathyamanu

hathya thedum

manushyamanasin

Bodhyamayoru Vidhyayanthu

Anonymous said...

its true....
കുഞ്ഞികവിത ഇഷ്ടമായി ...