Tuesday, September 16, 2008

കടല്‍

ഗാംഭീര്യം കനക്കുന്ന
തിമിംഗലങ്ങള്‍ തിമിര്‍ക്കുന്ന
നീലക്കടല്‍!
കറുത്തിരുണ്ട കാറും
കലിതുള്ളികാറ്റുമു­­ണ്ട്‌
സൂക്ഷിക്കണെ­
നിന്റെ ചെറുതോണിയും തുഴയും
ബി.ഷിഹാബ്

12 comments:

ശിവ said...

ജീവിതയാത്രയില്‍ ഈ ഉപദേശം നന്ന്...

usha said...

ee kavitha jeevithavumayi valare bandhapettu kidakkunnu pakshe aarenkilum athinekurichu orkkarundo.varunnathu varumbol kanam allengil sanmassullavarkku samadhanam thangalkkum.

B Shihab said...

dear siva, usha thank u

Natasha said...

The sea is wild like life.
wat to do...searching for a life west!!!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നന്നായിട്ടുണ്ട്.

വരവൂരാൻ said...

രസമുള്ള വായന, ആശംസകളൊടെ

B Shihab said...

Natasha,ramachandran,vettykkattu, and varavooran thank u b shihab

മൂസ കൂരാച്ചുണ്ട് said...

നല്ല വായന സുഖം തരുന്നുണ്ട് .......ആശംസകള്‍

നരിക്കുന്നൻ said...

ചെറിയ വരികളിൽ വലിയ സന്ദേശം. വളരെ നന്നായിരിക്കുന്നു.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

പെരുന്നാള്‍ ആശംസകള്‍.

B Shihab said...

Moosa,Narikunnan thank u

B Shihab said...

dear Vettikkattu id mubarak to u and aii other bloggens thank u