ഷിഹാബ്ഭായ്,,യാങ്കികള്‍ക്ക് ഓരോ യുദ്ധക്കളവും ഒരോ ഉത്സവപ്പറമ്പുകളാണ്, അവര്‍ ഓരോ ഉത്സവങ്ങള്‍ക്ക് ശേഷവും അടുത്ത ഉത്സവപ്പറമ്പിലേക്ക് കെട്ടും കെട്ടി യാത്ര ചെയ്തുകൊണ്ടേയിരിക്കും അറവുകാരന്റെ മൂര്‍ച്ച കൂട്ടിയ കത്തിയുമായ്..
ഷിഹാബ്, സത്യം പറയട്ടെ... ഈ കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ടെന്നല്ലാതെ അതിനെക്കുറിച്ച് കൂടുതല്‍ അറിയാത്ത ഒരു വ്യക്തി എന്ന നിലയില്‍ ഈ കവിതയെ ക്കുറിച്ച് പറയാന്‍ എനിക്കറിയില്ല. പിന്നെ ഇവിടെ വന്ന് അടിപൊളി എന്നും പറഞ്ഞ് രക്ഷപ്പെടുന്ന സ്വഭാവവും എനിക്കില്ല. എന്നാലും ഏകദേശം ഉദ്ദേശം മനസ്സിലാവുന്നു. നന്ദി സുഹൃത്തെ.
13 comments:
ഷിഹാബ്ഭായ്,,യാങ്കികള്‍ക്ക് ഓരോ യുദ്ധക്കളവും ഒരോ ഉത്സവപ്പറമ്പുകളാണ്, അവര്‍ ഓരോ ഉത്സവങ്ങള്‍ക്ക് ശേഷവും അടുത്ത ഉത്സവപ്പറമ്പിലേക്ക് കെട്ടും കെട്ടി യാത്ര ചെയ്തുകൊണ്ടേയിരിക്കും അറവുകാരന്റെ മൂര്‍ച്ച കൂട്ടിയ കത്തിയുമായ്..
നല്ല വരികള്‍, എന്തിനധികം വരികള്‍?
ആശംസകള്‍
വളരെ നന്നായിട്ടുണ്ട്, ആദ്യമായിട്ടാ ഈ വഴിക്ക് . ആശംസകള്‍
നല്ല വരികള്‍ .... നല്ല ചിന്ത....
സസ്നേഹം,
ശിവ.
ഒരോ യുദ്ധവും മനുഷ്യന് ആ വിജയ-പരാജയങ്ങളില്‍
നിന്നും
പഠിക്കാന്‍
എന്തെക്കെയോ
പാഠങ്ങളാണ്
നല്‍കുന്നത്
ഈ മഹാന്മാരുടെ ചരിത്രം പോലെ
simple and deep
congradulation
adipoli.........
good.................
Nice one with deep inner meaning. relevant to any time and any situation.
hello very good poem, as it explore the social versatalities with the poetic touch..Keep it up Shihab my friend..
simple but firm to truth
philosophical and the result of good musings.expecting more
Jayasree T
Dear Fasal,sahir,siva,anoop,sahil,manoj,rojilal,usha,and jayasree thank you for your nice comments
ഷിഹാബ്, സത്യം പറയട്ടെ... ഈ കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ടെന്നല്ലാതെ അതിനെക്കുറിച്ച് കൂടുതല്‍ അറിയാത്ത ഒരു വ്യക്തി എന്ന നിലയില്‍ ഈ കവിതയെ ക്കുറിച്ച് പറയാന്‍ എനിക്കറിയില്ല. പിന്നെ ഇവിടെ വന്ന് അടിപൊളി എന്നും പറഞ്ഞ് രക്ഷപ്പെടുന്ന സ്വഭാവവും എനിക്കില്ല. എന്നാലും ഏകദേശം ഉദ്ദേശം മനസ്സിലാവുന്നു.
നന്ദി സുഹൃത്തെ.
oab,thank u
Post a Comment