Saturday, June 28, 2008

സൗഹൃദം

ഉപ്പും, കാരക്കയും
ഉപ്പിലിട്ട മാങ്ങയും,
പച്ചവെള്ളവും,
ചെറുചിരിയും
1:2:4:8................. അനുപാതത്തില്‍
തീര്‍ത്ത ചുമരുകള്‍
ഇന്നും
ദൃഢം

ബി. ഷിഹാബ്

8 comments:

Sharu (Ansha Muneer) said...

കവിത വായിച്ചിട്ട് നാവില്‍ വെള്ളമൂറുന്നു. :)

siva // ശിവ said...

ഈ വരികള്‍ തികച്ചും സത്യം.

സസ്നേഹം,

ശിവ

തണല്‍ said...

നെല്ലിക്കയെന്തേ വിട്ടുകളഞ്ഞൂ....:)
കൊള്ളാം.

Aisibi said...

:) പഴമയുടെ ഉപ്പ്, ഉറപ്പ്, കറുപ്പ്... നെല്ലിക്കയുടെ അഭാവം തോന്നി... ശരിയാ.

Anonymous said...

Poem reminded me very much of my school age. The four lines conveys the entire message.

Unknown said...

so simple.like it.remembering the past

Anonymous said...

Dear sharu, siva,Thanal,ai sibi,and jayasree thank u all for your nice comments

B Shihab said...

Sharu,Siva,Tanal,Aisibi and jayasree thank u