Friday, December 17, 2010

ജീവിതം

നല്ലതായ് വരുന്നതൊക്കെയും
നല്ലതു തന്നെയെങ്കിലും
ശുഭാശുഭാന്ത നാടകമല്ലെ ജീവിതം.



ബി.ഷിഹാബ്

1 comment:

നന്ദിനി said...

ജീവിതം ഒരു നാടകം തന്നെ ...
ശുഭവും അശുഭവും ...
ഇടകലരുമ്പോള്‍ ...
അന്ത്യം നല്ലതായി വരും ..എന്ന്
പ്രതീക്ഷിക്കാം ....
നന്നായിരിക്കുന്നു ...