Friday, July 30, 2010

യുദ്ധം ധര്‍മ്മ സംസ്ഥാപനാര്‍ത്ഥമോ?

ധര്‍മ്മയുദ്ധം ജയിച്ച
ധര്‍മ്മപുത്രനോടന്നു
മുതല വന്നു പറഞ കഥയില്‍
ധര്‍മ്മത്തിന്റെ
വിളവെടുപ്പിന്റെ മേനിയുണ്ട്.


ബി.ഷിഹാബ്

3 comments:

Kalavallabhan said...

കഥയില്ലാ​‍ാ​‍ാ​‍ാ...

ജയിംസ് സണ്ണി പാറ്റൂർ said...

ധര്‍മ്മാധര്‍മ്മങ്ങള്‍ കൈകോര്‍ത്തു
പോരാളികളോ നമ്മള്‍ വഞ്ചിതരായി

നിയ ജിഷാദ് said...

onnu koode nannakkanam.