Monday, January 25, 2010

യുദ്ധം-12

കാലാള്‍ വളര്‍ന്നാല്‍ മന്ത്രിയാവുന്ന
കളിയാണിത്.
ഗുലാനെ കൂലി വെട്ടിയെന്നിരിക്കും.

കഥയേറെ കണ്ടതല്ലെ?
ലിഖിതാലിഖിത ചരിത്രത്തില്‍

വിളവെടുപ്പിന്റെ ദിനം വരുമ്പോള്‍
കണക്കു തെറ്റുന്ന കളിയാണിത്.

കറുത്ത കരുക്കളെ വളരാന്‍ വിട്ടാല്‍
കണിശം, കണക്കു തെറ്റിപോകും.



ബി.ഷിഹാബ്

6 comments:

drushti said...

ithu pole ezhuthu, aasamsakal

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

nanayirikkunnu

Anonymous said...

ethra vrthiketta kavithakal
ashane karayippikkum
vallatholine vishamippiku
dayavay
nalla
kavithakal
ezhuthu
adunika kavithakale rekshiku

to
all
adunika kavikalkum

Sukanya said...

വരട്ടെ ഇനിയും യുദ്ധവും കളിയുമൊന്നുമല്ല ഇതുപോലെ കവിതകള്‍

ശ്രീ said...

അതെ... കളിയും നിയമങ്ങളും അങ്ങനെ മാറിമറിഞ്ഞെന്നിരിയ്ക്കും... കലികാലമല്ലേ?

B Shihab said...

അഭിപ്രായങള്‍ പറഞവര്‍ക്കെല്ലാം നന്ദി