Saturday, December 26, 2009

ബസ്സില്‍

കുഞിനെ കൊണ്ടൊരാളോ
ഗര്‍ഭിണിയൊ കയറിയാല്‍
ഊതിപ്പെരുക്കിയ മലയാളിയുടെ മാന്യത
ഒരു തമിഴന്‍
വലിച്ചുകീറിയെന്നിരിക്കും


ബി.ഷിഹാബ്

2 comments:

Neena Sabarish said...

ചിന്തിക്കാന്‍ വകനല്‍കുന്നു

B Shihab said...

അഭിപ്രായങള്‍ പറഞവര്‍ക്കെല്ലാം നന്ദി