Friday, July 17, 2009

സ്വപ്നങള്‍


ഒരു കൊച്ചു കൂര

ഒരു കൊച്ചു ജോലി

ഒരു കൊച്ചു കുടുംബം

എനിക്കുള്ളതെല്ലാം

കൊച്ചു കൊച്ചു സ്വപ്നങളാണെങ്കിലും

വിപ്ലവകാലത്തെക്കുറിച്ചുള്ള എന്റെ സ്വപ്നങള്‍

ആകാശത്തോളം വലുതാണ്



ബി.ഷിഹാബ്

8 comments:

Suмα | സുമ said...

എല്ലാം 'കൊച്ച്' ആണെങ്കിലും എല്ലാം നടത്തി എടുക്കുംപളെക്കും കട്ടയും പടവും മടങ്ങും... :-/

usha said...

swapnangale ningal swargakumarikalloo.......... kavi paranjathu ethra valiya sathyam!

ശ്രീ said...

നന്നായിരിയ്ക്കുന്നു

Unknown said...

swapnangaleeeeeeeeeeeeeeeee
farzana

Femin Susan said...

That is a wonderful Photo!

Tantra Flower said...

What a beautiful photo! I'm sorry I only know English. I want to thank you for visiting my blog. New friends are always welcome. Peace to you.

B Shihab said...

അഭിപ്രായങള്‍ പറഞവര്‍ക്കെല്ലാം നന്ദി

suma
usha
Sree
Mammoos
Femin Susan
Tantra Flower thank you all

sreekanav said...

oru thulli kavitha ! nallathu