ഇവിടെ ചില നിയമങള്‍ പാലിക്കേണ്ടതുണ്ട്
ഇത് യുദ്ധമാണ്
ഇവിടെ ചില നിയമങള്‍ പാലിക്കേണ്ടതുണ്ട്
അല്ലെങ്കില്‍
ചരിത്രത്തില്‍ നിങള്‍ കുറ്റക്കാരനാകും
നിരായുധനായ
സൊറാബിന്റെ മാറ് പിളര്‍ന്ന-
റൊസ്തത്തെപോലെ-
നിങള്‍ വില്ലനാകും.
അഭിമന്യുവെ
വധിക്കാന്‍ കൂട്ടുനിന്ന
ആചാര്യനെപോലെ-
നിങള്‍ അപഹാസ്യനാകും.
സമന്മാരോട് മാത്രമെ യുദ്ധമുണ്ടായിരുന്നുള്ളു.
കുട്ടികളെയും
വൃദ്ധരെയും - എന്നും
യുദ്ധത്തില്‍ നിന്നൊഴിവാക്കുമായിരുന്നു
ആതുരാലയങള്‍ക്കും-
ജനപഥങള്‍ക്കും നേരെ-
ആരും ആക്രമണം
നടത്തിയിരുന്നില്ല.
നിയമങള്‍ പാലിക്കപ്പെടാനുള്ളതാണ്
കരുത്തന് മാത്രമെ അതിനു കഴിയൂ.
ബി.ഷിഹാബ്
4 comments:
യുദ്ധം-9
“പാലിക്കപ്പെടേണ്ട നിയമങ്ങള്‍“ എന്നാല്‍ പാലിക്കുന്നുണ്ടോ?
ഇതു തന്നെ ഉത്തരം
“കരുത്തന് മാത്രമെ അതിനു കഴിയൂ.“
Your words still echo in my ears. Keep it coming! Good job !
nannayirikkunnu. yudha kothiyullavar karutharayi theeratte ennu aasikkam.
അഭിപ്രായങള്‍ പറഞവര്‍ക്കെല്ലാം നന്ദി
jwala
Femin Susan
Usha thank you
Post a Comment