യുദ്ധം
എന്നും എവിടെയുമുണ്ടായിരുന്നു
മനുജനെവിടെയുണ്ടോ
അവിടെ യുദ്ധവുമുണ്ടായിരുന്നു.
കയ്യും കാലും കൊണ്ട്
കല്ലും കവണയും കൊണ്ട്
വാളും പരിചയും കൊണ്ട്
മനുജനേറ്റു മുട്ടികൊണ്ടേയിരുന്നു.
എങനെ ജയിക്കാമെന്ന്
എപ്പോഴും തല പുകച്ചു കൊണ്ടേയിരുന്നു.
നൂതന യുദ്ധരീതികള്‍
സ്വായത്തമാക്കികൊണ്ടേയിരുന്നു.
യുദ്ധം മനുഷ്യനൊപ്പമുണ്ടായിരുന്നു.
യുദ്ധം മനുജന്റെ കൂടപ്പിറപ്പാണ്
യുദ്ധമതുകൊണ്ടാണ്
ബി.ഷിഹാബ്
11 comments:
നശീകരണത്തിനുള്ള ത്വര ഉള്ളിലുള്ളിടത്തോളം കാലം
യുദ്ധങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.....
വായിച്ചപ്പോള്‍ ഒരു ചോരക്കളം ഓര്‍ത്ത് പോയി
(ഇന്നെലെയാണേ കുരുക്ഷേത്ര ഫിലിം കണ്ടത്)
ജീവിതം തന്നെ ഒരു യുദ്ധമല്ലേ?
മറിച്ചു ചിന്തിക്കാം
മറിച്ചു ചിന്തിക്കാം
മറിച്ചു ചിന്തിക്കാം
അതെ
യുദ്ധം മനുഷ്യന് സമാധാനത്തേക്കാള്‍
പ്രിയങ്കരം ...
Nice poem Shihab.
യുദ്ധമാണഖിലസാരമൂഴിയിൽ
യുദ്ധത്തിന് തൊഴിലില്ലായ്മയെന്നും രോഗമെന്നും പട്ടിണിയെന്നും ഒക്കെ അര്‍ത്ഥമുണ്ട്.
അഭിപ്രായങള്‍ പറഞവര്‍ക്കെല്ലാം നന്ദി
I don't have words to describe you blog. Very well maintained.
cheers!
thank you Femin Susan
Post a Comment