Friday, January 16, 2009

കാക്കയും നരനും



കാള പെറ്റെന്ന് കേട്ടാല്‍

കയറെടുക്കുന്നവരല്ല കാക്കകള്‍

പാത്തും പതുങിയും മാത്രമേ

അവ ഒരോ ചുവടും മുന്നോട്ട് വയ്‌ക്കു

വളരെ അവധാനതയോടെ

പെരുമാറുന്ന കാക്കള്‍

അവരിലൊരാള്‍ക്കാപത്ത് പറ്റിയാല്‍മാത്രം

കൂട്ടം കൂടുകയും

നിലവിളിക്കുകയും

നിലവിടുകയും ചെയ്യു

നിരത്തില്‍

സഹജീവികള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍

കാണാതെ ഒഴിഞു പോകുന്ന നരന്‍

കാക്കയെ കണ്ടു പഠിക്കണം


ബി.ഷിഹാബ്

15 comments:

അരങ്ങ്‌ said...

A short and sweet poem. Nothing beyond the lines. But very meaningful. The lesson which crows teach us is love and fraternity. And be careful about turning fraternal love in to fanaticism and communal riot.


Congrats for the goos poem

ഇരുമ്പുഴിയൻ said...

നല്ല കവിത..

എല്ലാ ജീവജാലങ്ങളിലും നിനെക്കുള്ള പാഠങ്ങളൂണ്ട്
എന്നു ദൈവം പറഞ്ഞിട്ടുണ്ട്..

sHihab mOgraL said...

അതു ശരിയാണ്‌ ശിഹാബ്‌..

എം.കെ. ഹരികുമാര്‍. said...

nalla anubhavam
nandi
m k

SreeDeviNair.ശ്രീരാഗം said...

shihab,

കവിത ഇഷ്ടമായീ..
ആശംസകള്‍..

sandeep vellaramkunnu said...

വരിക വന്നു കൂടുതല്‍ സജീവമാകുക

ജ്വാല said...

കണ്ടാലും കണ്ടില്ലെന്നു നടിക്കുന്ന മനുഷ്യന്‍,
അറിഞാലും അറിയില്ലെന്നു നടിക്കുന്നവന്‍..
കാക്ക അഭിനയം അറിയാത്ത ജീവി..
നല്ല സന്ദേശം

B Shihab said...

ARANGU
era
shihab morgal
mk harikumar
sreedevi nair
sandeep.and
jwala thank you all

പകല്‍കിനാവന്‍ | daYdreaMer said...

സഹജീവികള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍
കാണാതെ ഒഴിഞു പോകുന്ന നരന്‍
കാക്കയെ കണ്ടു പഠിക്കണം


നല്ല ചിന്ത... വരികള്‍ ഇഷ്ടപ്പെട്ടു...
കൂടുതല്‍ പ്രതീക്ഷിക്കുന്നു‌.. ഇനിയും.... ആശംസകള്‍....

അരുണ്‍ കരിമുട്ടം said...

അത് ശരി കാക്കയെ റോള്‍ മോഡലാക്കി അല്ലേ?
നല്ല കവിത

B Shihab said...

pakal
arun
thank you

Yesodharan said...

kaakkayum naranum .....manushyan palathum kaakkaye kandu padikkendiyirikkunnu.....nalla rachana....ashamsakal!!!

K Vinod Kumar said...

nalla kavitha. very sweet and simple.

B Shihab said...

yesodharan
vinod
thank you for visit

Ajayakumar.BS said...

Good observation and good poem