Tuesday, December 16, 2008

പ്രകൃതിയില്‍

കതിരില്‍
പതിരുണ്ട്‌
കടലില്‍
കരയുണ്ട്‌
പൂന്തിങ്കളില്‍
കളങ്കമുണ്ട്‌
കളകളാരവങളില്‍
തേങലുണ്ട്‌
ഇവിടെയെല്ലാം തികഞു
നിറഞപ്രകൃതിയില്‍
എല്ലാം തികഞതൊന്നുമില്ല

ബി.ഷിഹാബ്

12 comments:

മാറുന്ന മലയാളി said...

:)

ശ്രീ said...

ശരിയാണ്. എല്ലാം തികഞ്ഞതൊന്നുമില്ല.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ആ ധൈര്യത്തിലല്ലേ ഷിഹാബ് ഞാനൊക്കെ ഓരോ തോന്നിവാസങ്ങള്‍ എഴുതുന്നത്. :)

'മുല്ലപ്പൂവ് said...

:)

lakshmy said...

കൊള്ളാം

B Shihab said...

malayali
sree
ramachandran
mulla
and lakshmy
thank you

വീണ said...

ലളിതം, സുന്ദരം.

B Shihab said...

thank u Veena

Rojilal & Preetha said...

Prakrithiye kkurichabhimanam Enikku
Nanmayude chirakil pirakkum Kavitha

Kseb yil ithupole kavithaye snehikkunnavar
Kalpanikathayude Pranayabhavame Ninakku Pranamam

B Shihab said...

rojilal,thank u

ശ്രീ ഇടശ്ശേരി. said...

ലോക സത്യം.
പൂര്‍ണ്ണത തേടി അലയുന്നിതു,മാനുഷ്യകം മാത്രം.

B Shihab said...

edassery thank u