Thursday, October 16, 2008

താതകാണ്ഡം


ചുണ്ടില്‍ സ്മിതവും

പാഥേയവും,

പാഠപുസ്തകങ്ങളും പേറി,

പാഠശ്ശാലയിലേയ്ക്കു പോകും തന്‍,

പുത്രിയെ നോക്കിയിരിപ്പതേക്കാള്‍

അഭികാമ്യമായൊരുതാതനെന്തുണ്ടീ

പാരില്‍

ബി.ഷിഹാബ്

16 comments:

സുല്‍ |Sul said...

അതും അഭികാമ്യം...

വരികള്‍ നന്നായിരിക്കുന്നു. പടം ഏറെ ഇഷ്ടമായി.
-സുല്‍

Anonymous said...

nalla kavitha, a sort of campaign for literacy among girls, if written a few years back, very progressive one.

Unknown said...

nannayirikkunnu

Jayasree Lakshmy Kumar said...

വരികലും പടവും കൊള്ളാം

ഗീത said...

തീര്‍ച്ചയായും.

സ്നേഹവും അഭിമാനവും തുളുമ്പുന്ന ഒരു പിതൃമാനസത്തിന്റെ ചിന്താധാരകള്‍...
നന്നായിരുക്കുന്നു.
എന്നാലും ഒന്നു ചോദിച്ചോട്ടേ?
ആ ‘പാഥേയം’ എന്ന വാക്ക് അവിടെ ശരിയാകുമോ?

B Shihab said...

Dear Sul,Usha,Anoop & Lekshmi for your nice comments

B Shihab said...

പാഥേയം: വഴിക്കരി;വഴിച്ചോറ്;വഴിച്ചെലവിനുള്ള വക എന്ന് ശബ്ദതാരാവലി........................................

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല വരികള്‍, ഷിഹാബ്.

ഗീത said...

ഷിഹാബ്, സംശയം തീര്‍ത്തു തന്നതിന് നന്ദി.

GURU - ഗുരു said...

നല്ല വരികള്

B Shihab said...

Ramachandran,Guru thank u

PinNokkan said...

സത്യമാണ് പറഞ്ഞത് ശിഹാബ്.

B Shihab said...

p, thank u

C said...

NICE ONE, THANX FO VISITING MINE
GODBLESS

B Shihab said...

geetha thank u for visiting me

B Shihab said...

C ,thank u