Friday, August 22, 2008

ബാപ്പു

പര്‍വതങ്ങളില്‍ സമാനതകളില്ലാതെ
ഹിമവാന്‍
രാഷ്ട്രീയക്കാരില്‍ പകരക്കാരനില്ലാതെ
ബാപ്പു

ബി.ഷിഹാബ്

6 comments:

ഫസല്‍ ബിനാലി.. said...

രാഷ്ട്രീയക്കാരില്‍..........?

നരിക്കുന്നൻ said...

ബാപ്പുജിയുടെ രാഷ്ട്രീയം ഏതായിരുന്നു. കോൺഗ്രസ്സ്... ഏയ്.. എനിക്ക് തോന്നുന്നില്ല. ഭാരതം എന്ന ഒരു രാഷ്ട്രീയം മത്രമേ അദ്ദ്യേഹത്തിനുണ്ടായിരുന്നുള്ളൂ..

PIN said...

ആ മഹാനെ ഒരു രാഷ്ട്രീയക്കാരനായി കാണണമോ? ഒരു രാഷ്ട്രത്തിന്റെ മോചനത്തിനായി അടരാടി എന്നതിനാൽ അണെങ്കിൽ, അതിലും താതാൽമ്യം ഇല്ലാത്ത മനുഷ്യ സ്നേഹമല്ലയ്യൊ മുന്നിട്ടുനിന്നത്‌...

Anonymous said...

Whoever he was whether a saint, an Indian, patriot, manushyasnehi or simply an unselfish human being. I very much liked your comparison of him with mighty Himalayas. A very nice poem and I very much appreciate your simplicity.

Anonymous said...

Dear Fasal,certainly he was a politition

B Shihab said...

Dear Fasal,Narikunnil,Pin andUsha Thank you for comments