Saturday, August 16, 2008

പേരയ്ക്ക


പേരു വെളിപ്പെടുത്താന്‍
മടിയുള്ളവര്‍
എന്നുമെന്റെ പേരെടുത്ത്
ചൂതാടുന്നു
എന്നോടുള്ള നിന്റെ
പ്രേമം കൂടുമ്പോള്‍
എന്റെതലമുറകളെ നീ
നിത്യവുംചവയ്ച്ചരയ്ക്കുന്നു

ബി.ഷിഹാബ്

10 comments:

ഫസല്‍ ബിനാലി.. said...

ചെറിയ വരികള്‍ക്ക് വലിയ നാക്കുകള്‍..
ആശംസകള്‍

Jayasree Lakshmy Kumar said...

നല്ല വരികൾ

OAB/ഒഎബി said...

എനിക്ക് ഗ്യാസാ...

നരിക്കുന്നൻ said...

പേരക്കും സായൂജ്യം. ബൂലോഗത്തൊരു കവിത തനിക്കും സ്വന്തം..

നല്ല വരികള്‍.
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

ആശംസകള്‍

Anonymous said...

itis very much interesting. nalla rasamundu!

B Shihab said...

Dear Fasal,Lakshmy,Oab,Narikunnil, areekkodan,thank you for comments

B Shihab said...

Dear usha thank you for your nice comments

Rojilal M L said...

Ellam War - noda thalpariyam Alle?
Pakshengile, Kalakkiyittundu Ketto

B Shihab said...

thank u rogilal