Thursday, August 28, 2008

യുദ്ധം -2


അധികാരം

പിടിച്ചെടുക്കാനും

നിലനിര്‍ത്താനും

നീട്ടിക്കൊണ്ട് പോകാനുമുള്ള

സൂത്രപ്പണിയാണ്.

യുദ്ധം

സത്യത്തിലൊരു ചതിയാണ്

ബി.ഷിഹാബ്

3 comments:

ഫസല്‍ ബിനാലി.. said...

ചെറിയ വരികളിലൂടെ വലിയ വര്‍ത്തമാനങ്ങള്‍..
ആശംസകളോടെ.

ഒരു “ദേശാഭിമാനി” said...

നോ....നോ....നോ!

യുദ്ധം സമാധാനത്തിനുള്ളതാണു....

യുദ്ധം ചെയ്യുക -- സമാധാനം തകര്‍ക്കുക -- മനുസ്യരെ എല്ലാം കൊന്നു ഏറിയ ക്ലീന്‍ ആക്കുക! എന്നിട്ട് സമാധാനം കൊണ്ടുവരിക!

യുദ്ധം നീണാള്‍ വാഴട്ടെ...

എപ്പടി ഈ കണ്ടുപിടുത്തം?

B Shihab said...

Dear Fasal,Desabimani,andSheri thank u