Saturday, July 5, 2008

കല്ല്യാണ സൗഗന്ധികം

പ്രണയിനിയ്ക്കൊരു പുഷ്പം
വഴിയില്‍ നരച്ച വാലാണ്
തടസ്സം
ബി.ഷിഹാബ്

4 comments:

OAB/ഒഎബി said...

ക്വട്ടേഷന്‍ ആളെ തിരയണൊ?

പ്രിയത്തില്‍ ഒഎബി.

siva // ശിവ said...


എനിക്ക് ആ വാലൊന്നും ഒരു പ്രശ്നമേ അല്ല....ഞാന്‍ കൊണ്ടുപോയിക്കൊടുത്തോട്ടെ ആ പുഷ്പം..

സസ്നേഹം,

ശിവ

Anonymous said...

goood...............

B Shihab said...

Dear oab,siva,manoj thank you