tag:blogger.com,1999:blog-1672830274438366515.post6714519113694167048..comments2023-10-17T18:08:48.807+05:30Comments on Malayala Kavitha: ബാപ്പുB Shihabhttp://www.blogger.com/profile/15192288268995410201noreply@blogger.comBlogger6125tag:blogger.com,1999:blog-1672830274438366515.post-79226400442001786322011-08-31T19:24:20.385+05:302011-08-31T19:24:20.385+05:30ഷിഹാബിന്റെ കവിതകൾ ആശയസമ്പുഷ്ടമാണു്. പല വരികളും മനസ...ഷിഹാബിന്റെ കവിതകൾ ആശയസമ്പുഷ്ടമാണു്. പല വരികളും മനസ്സിലെവിടെയോ കൊളുത്തിവലിക്കുന്നു.

ബാപ്പു എന്ന കവിതയിൽ താഴെ കാണുന്ന വരികൾ കവിതയുടെ മൊത്തത്തിലുള്ള ഒഴുക്കിൽനിന്നു വേർപെട്ടുനില്ക്കുന്നു.

"ബാപ്പു നമുക്കിന്നു വെറുംഗാന്ധി
മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലൊ?
ചില സര്‍ക്കാര്‍ നടപടികളില്‍ മാത്രം ചുരുങി
മനസ്സുകളില്‍ കലഹിച്ചിറങി പോയി ബാപ്പു
ഓട്ട പന്തയങളില്‍ നീര്‍ച്ചാലുകള്‍ക്ക് മുന്നില്‍ പകച്ച
മുയല് ഒരാമ സാമീപ്യം കൊതിക്കവെ
പരസ്സ്യപ്പലകയില്‍ ഗാന്ധി സൂക്തം കാണു."

ഈ ഒരു വ്യതിയാനം കവി ബോധപൂർവം സൃഷ്ടിക്കുന്നതാണോ എന്നു സംശയം തോന്നുന്നു.

‘മുറ്റത്തെ മുല്ലയ്ക്കു മണമില്ലല്ലൊ’ എന്നുള്ളതു അവിടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

ബാപ്പു നമുക്കിന്നു വെറും ഗാന്ധി
ഭരണചക്രം തിരിക്കുന്നവരുടെ മനസ്സുകളിൽനിന്നു
കലഹിച്ചിറങ്ങിപ്പോയി
സർക്കാർ ആപ്പീസുകളിലെ ചുവരുകളിൽ
മാറാലയ്ക്കുള്ളിലേക്കു ചുരുങ്ങി

ഓട്ടപ്പന്തയങ്ങളിലെ ദശാസന്ധികളിൽ
ഒരാമയുടെ സാമീപ്യം കൊതിച്ചു പകച്ചുനില്ക്കേ
കുഴിമുയലുകൾ പരസ്യപ്പലകകളിൽ
ഗാന്ധിസൂക്തം തേടുന്നു.

അവസാന വരികളിൽ ഇങ്ങനെ ഒരാശയമാണോ കവി ഉദ്ദേശിക്കുന്നതു്?

ബൈ ദ ബൈ....കവിതയിൽ പലയിടത്തും ‘ങ്ങ’ വേണ്ടിടത്തു ‘ങ’ ആണു കാണുവാൻ കഴിയുന്നതു്.

ഉദാ: പർവതങ്ങളിൽCherianhttps://www.blogger.com/profile/01981378145764696786noreply@blogger.comtag:blogger.com,1999:blog-1672830274438366515.post-33176322776659844452011-08-11T12:57:53.685+05:302011-08-11T12:57:53.685+05:30വായിച്ചുവായിച്ചുഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-1672830274438366515.post-30162814139385481042011-08-11T09:10:49.186+05:302011-08-11T09:10:49.186+05:30Appreciation is good & criticism is more good ...Appreciation is good & criticism is more good for a good friend. Here no criticismsvshttps://www.blogger.com/profile/15738599374042722220noreply@blogger.comtag:blogger.com,1999:blog-1672830274438366515.post-25641234713871598682011-08-11T08:07:42.013+05:302011-08-11T08:07:42.013+05:30hi,shihab,some portions of ur poems in general loo...hi,shihab,some portions of ur poems in general look like an article.snem.drkgbalakrishnan.dr.kgbalakrishnan kandangathhttps://www.blogger.com/profile/09343994514669186677noreply@blogger.comtag:blogger.com,1999:blog-1672830274438366515.post-11635592109612921872011-08-11T07:59:13.452+05:302011-08-11T07:59:13.452+05:30ur sincerity,i like.but be sharper.bhasha is good....ur sincerity,i like.but be sharper.bhasha is good.drkgb.drkgbalakrishnannoreply@blogger.comtag:blogger.com,1999:blog-1672830274438366515.post-29654644698417977782011-08-10T20:23:41.136+05:302011-08-10T20:23:41.136+05:30Liked it...and enjoyed my first visitLiked it...and enjoyed my first visitThommyhttps://www.blogger.com/profile/02970623469934343476noreply@blogger.com